മലപ്പുറം കോട്ടക്കലിൽ മരിച്ച ഒരു വയസുകാരൻ ഇസെൻ ഇർഹാന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഇന്നലെ തന്നെ മൃതദേഹം പുറത്തെടുത്തിരുന്നു.......
നാട്ടുകാർ സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. മാസങ്ങളായി പുലി ജനവാസമേഖലയിലെത്തുന്നു.......
മലപ്പുറം :വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി പഠനത്തോടൊപ്പം നൈപുണ്യവികസനവും തൊഴിലും സാധ്യമാക്കുന്ന കോഴ്സുകള്‍ തിരഞ്ഞെടുക്കാനായി കോട്ടക്കലില്‍ (29.06.2025,ഞായര്‍) അഡ്മിഷന് എക്സ്പോ നടക്കും. +2 കഴിഞ്ഞവര്‍ക്കും, ഡിഗ്രി കഴിഞ്ഞവര്‍ക്കും ഉചിതമായ തൊഴിലധിഷ്ഠിത കോഴ്സുകള്‍ തിരഞ്ഞെടുക്കാം . ......
തവനൂർ എംഎൽഎ കെ.ടി.ജലീലിനെ മാസങ്ങളായി മണ്ഡലത്തിൽ കാണാനില്ലെന്ന് പരാതി. ജലീലിനെ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തി തിരിച്ചത്തിക്കണമെന്നും ആവശ്യപ്പെട്ട് മലപ്പുറം ഡിസിസി ജില്ലാ ജനറൽ സെക്രട്ടറി ഇ.പി.രാജീവ് നിയമസഭാ സ്പീക്കർ എ.എൻ. ......
ഇതുവരെ മതരാഷ്ട്രവാദം ഉന്നയിച്ചിട്ടില്ലെന്ന അവകാശവാദവുമായി ജമാ അത്തെ ഇസ്ലാമി. ഏഴരപ്പതിറ്റാണ്ടായ പ്രസ്ഥാനത്തിന്റെ ഭരണഘടനയിൽ അതു വ്യക്തമാക്കിയിട്ടുണ്ടെന്നും കേരള അമീർ പി. ......
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ യുഡിഎഫ് വിജയത്തോടടുക്കുന്നു. 11 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാക്കിയപ്പോൾ ആര്യാടൻ ഷൗക്കത്ത് 7587 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. ......
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുന്നിലെത്താനായില്ലെങ്കിലും മെച്ചപ്പെട്ട പ്രകടനവുമായി പി വി അൻവർ. ആദ്യ റൗണ്ടിൽ അൻവർ 1588 വോട്ടുകളാണ് നേടിയത്. ......
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു. പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. ......
കേരള രാഷ്ട്രീയത്തിന്റെ ദിശാ സൂചികയാകുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഇന്നു രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണൽ. ചുങ്കത്തറ മാർത്തോമ്മ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകൾ എട്ടരയോടെ പുറത്തുവരും. ......